Breaking News

Trending right now:
Description
 
Jan 22, 2015

അന്നക്കുട്ടി പൂവന്‍ നിര്യാതയായി

image മൂവാറ്റുപുഴ കക്കടാശേരി പൂവന്‍വീട്ടില്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി പൂവന്‍ (82) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കാരക്കുന്നം സെന്റ്‌ മേരീസ്‌ പള്ളിയില്‍. മക്കള്‍: ജോര്‍ജ്‌ പൂവന്‍, മാത്യു പൂവന്‍(ജയ്‌സണ്‍) (യുഎസ്‌എ), വല്‍സ. മരുമക്കള്‍: റോസ്‌മിന്‍, സിറിയക്‌, എല്‍സി(യുഎസ്‌എ)