Breaking News

Trending right now:
Description
 
Jan 17, 2015

സിസ്‌റ്റര്‍ മരിയ ബെര്‍ണാഡ കടവില്‍ നിര്യാതയായി; സംസ്‌കാരം ഇന്ന്‌ ഖൈരാബാദില്‍

image സിസ്‌റ്റര്‍ മരിയ ബെര്‍ണാഡ കടവില്‍ (81) നിര്യാതയായി. 50 വര്‍ഷമായി ഹോളി ക്രോസ്‌ സിസ്‌റ്റര്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗമാണ്‌. 45 വര്‍ഷമായി മെഡിക്കല്‍ നഴ്‌സിംഗ്‌ ടീച്ചറായിരുന്നു. ഉത്തര്‍ പ്രദേശ്‌ ഖൈരാബാദിലെ കോണ്‍വെന്റ്‌ ചര്‍ച്ചിലാണ്‌ സംസ്‌കാരം. ഫാദര്‍ ആന്റണി കടവില്‍ സഹോദരനാണ്‌. കൂടാതെ അഞ്ചു സഹോദരന്മാരും രണ്ട്‌ സഹോദരിമാരുമുണ്ട്‌.