Breaking News

Trending right now:
Description
 
Jan 14, 2015

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുവാന്‍ ഹിന്ദു സമൂഹം മുന്നോട്ടു വരണം : സുരേഷ്‌ ഗോപി

image

വിഴിഞ്ഞം ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ സെക്രട്ടറിയേറ്റ്‌ മാര്‍ച്ചിന്റെ ഉത്‌ഘാടനത്തിനു എത്തിയ സുരേഷ്‌ ഗോപി കരുതി ബിജെപിയുടെ പരിപാടിയെന്ന്‌. അതോടെ നടത്തി ഒരു ഹിന്ദു അനുകൂല പ്രസ്‌താവന. 

വിഴിഞ്ഞം തുറുമുഖ പദ്ധതി നടപ്പിലാക്കുവാന്‍ ഹിന്ദു സമൂഹം മുന്നോട്ടു വരണമെന്നു സുരേഷ്‌ ഗോപി. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം വരെ നേടിയെടുക്കാന്‍ കഴിയും. പിന്നെ സര്‍ക്കാരിനതു നടപ്പിലാക്കേണ്ടതു മാത്രമേയുള്ളു. ഹിന്ദുമത നേതാക്കളും മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തി ജന പിന്തുണയോടെ പദ്ധതി നടപ്പിലാക്കണമെന്നും സുരേഷ്‌ ഗോപി.