Breaking News

Trending right now:
Description
 
Jan 13, 2015

കൂട്ടയോട്ടത്തിന് ടി.ആര്‍.എ ടി.ടി ക്ലബ് പിന്തുണ നല്കും

image ആലപ്പുഴ: കൂട്ടായ്മയുടെ സന്ദേശം നല്കിക്കൊണ്ടുള്ള കൂട്ടയോട്ടത്തിനു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആശംസകള്‍ നേര്‍ന്നു.

ദേശീയ ഗയിംസ് 2015-നു മുന്നോടിയായുള്ള ജനുവരി 20-ലെ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് ടി.ആര്‍.എ ടി.ടി ക്ലബ് പിന്തുണ നല്കും. ടേബിള്‍ ടെന്നിസ് കേഡറ്റ് സംസ്ഥാന താരം റീവ അന്ന മൈക്കിള്‍ പ്രതിനിധീകരിക്കും.