Breaking News

Trending right now:
Description
 
Jan 09, 2015

തനിഷ്‌ക്‌ സ്റ്റോറുകളില്‍നിന്ന്‌ വാങ്ങുന്ന ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 20 ശതമാനംവരെ ഡിസ്‌കൗണ്ട്‌

image ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. തനിഷ്‌ക്‌ സ്റ്റോറുകളില്‍നിന്ന്‌ വാങ്ങുന്ന ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 20 ശതമാനംവരെ ഡിസ്‌കൗണ്ട്‌ ലഭിക്കും. ജനുവരി 10 മുതല്‍ മാര്‍ച്ച്‌ ഒന്നുവരെയാണ്‌ ഓഫര്‍ കാലാവധി. പ്ലാറ്റിനം, കളര്‍ സ്റ്റോണ്‍ ജ്വല്ലറി, സ്റ്റഡഡ്‌ സോളിറ്റയര്‍ എന്നിവയ്‌ക്ക്‌ പത്തു ശതമാനംവരെ ഡിസ്‌ക്കൗണ്ട്‌ ലഭിക്കും.
www.tanishq.co.in എന്ന സൈറ്റില്‍നിന്ന്‌ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ നടത്തുമ്പോഴും എല്ലാവിധ ഓഫറുകളും സ്വന്തമാക്കാം.