Breaking News

Trending right now:
Description
 
Jan 02, 2015

നന്നാട്ടുമാലില്‍ കുടുംബയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

image ആലപ്പുഴ: കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം 2015 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. തോമസ് മത്തായി കരിക്കംപള്ളില്‍-പ്രസിഡന്റ്. മാത്യു സഖറിയാസ് -സെക്രട്ടറി. ജേക്കബ് ആന്റണി-ട്രഷറര്‍. അലോഷ്യസ് കെ. ജോസഫ്, സിസില്‍ മാത്യു, ഡേമി ജോര്‍ജ്, ജേക്കബ് ചാക്കോ, ജേക്കബ് ജോര്‍ജ്, ജയിംസ് ജോസഫ്, ജോസഫ് തോമസ്, ലിന്‍സി ജോസഫ്, തോമസ് ദേവസ്യ-എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ചെക്കിടിക്കാട് നടന്ന വാര്‍ഷിക കുടുംബ സംഗമ പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കോ-ഓര്‍ഡിനേറ്റര്‍ സിബി കാട്ടാമ്പള്ളി നേതൃത്വം നല്കി.