Breaking News

Trending right now:
Description
 
Dec 27, 2014

എടത്വ അമ്പിയായത്ത്‌ ആനിക്കുട്ടി ജോസഫ്‌ നിര്യാതയായി

image എടത്വ: സെന്റ്‌ അലോഷ്യസ്‌ കോളജ്‌ റിട്ടയേഡ്‌ സൂപ്രണ്ട്‌ അമ്പിയായത്ത്‌ പരേതനായ എ.എം. ജോസഫിന്റെ ഭാര്യ ആനിക്കുട്ടി ജോസഫ്‌ (75) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. ആലപ്പുഴ പുന്നമട മാളിയേക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: ജോര്‍ജ്‌ ജോസഫ്‌ (കാത്തലിക്‌ സിറിയന്‍ ബാങ്ക്‌, വള്ളംകുളം), ജോജി ജോസഫ്‌ (ഗ്യാസ്‌കോ, അബുദാബി), ജിജി ജോസഫ്‌, ജോസ്‌ ജോസഫ്‌ (കാലിഫോര്‍ണിയ). മരുമക്കള്‍: കൈനകരി വള്ളവന്ത്ര ജോളിമ്മ ജോസ്‌ (എല്‍ഐസി ഓഫീസ്‌, ചങ്ങനാശേരി), പാണ്ടങ്കരി മൂലയില്‍ ലിജി ജോജി, ചങ്ങനാശേരി ചങ്ങംകരി തോമസ്‌ സെബാസ്‌റ്റിയന്‍ (എല്‍ഐസി, തൊടുപുഴ), എറണാകുളം കറുകയില്‍ സബി ജോസ്‌ (കാലിഫോര്‍ണിയ)