Breaking News

Trending right now:
Description
 
Dec 19, 2014

മഹിമ ഫാമിലി നൈറ്റ് ഈ ശനിയാഴ്ച

Mathew Molacheril
image
ന്യൂയോര്‍ക്ക്: മലയാളി ഹിന്ദുമണ്ഡലത്തിന്റെ ഫാമിലി നൈറ്റും ഗ്രാജുവേഷന്‍ സെറിമണിയും ഡിസംബര്‍ 20-ന് വൈകിട്ട് 7 മണിക്ക് നടക്കുന്നതാണെന്ന് പ്രസിഡന്റ് ബാഹുലേയന്‍ രാഘവന്‍, സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി എന്നിവര്‍ അറിയിച്ചു. 

ഹിക്ക്സ്‌വില്ലിലുള്ള ആന്റണ്‍സില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക. വിവിധ കലാപരിപാടികള്‍ ഫാമിലി നൈറ്റിന്റെ ഭാഗമായി നടക്കും. കൂടാതെ ഈ വര്‍ഷത്തെ കോളേജ് ഗ്രാജുവേറ്റുകളെ ചടങ്ങില്‍ അനുമോദിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ബാഹുലേയന്‍ രാഘവന്‍ (പ്രസിഡന്റ്) : 516-640-9978
ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി (സെക്രട്ടറി): 516-395-1835
വിനോദ് പ്രീത് (ട്രഷറര്‍): 516-424-1908