Breaking News

Trending right now:
Description
 
Dec 19, 2014

ചിന്നു ഗീവര്‍ഗീസ്‌ ലൂയിസ്‌വില്ലിയില്‍ നിര്യാതയായി

image റവ. ഡോക്ടർ കുന്നത്ത് പി ഗീവർഗീസ് കത്തനാരുടെ സഹധര്‍മ്മിണി ചിന്നു ഗീവർഗീസ് (74 ) ലൂയിസ്‌വില്ലിയിൽ നിര്യാതയായി. സിറിയൻ ഓർത്തോഡോക്സ് സഭയിലെ വൈദികനായ റവ. ഡോക്ടർ കുന്നത്ത് പി ഗീവർഗീസ് കത്തനാരുടെ സഹധര്‍മ്മിണി ചിന്നു ഗീവർഗീസ് (74 ) അമേരിക്കയിലെ ലൂയിസ്‌വില്ലിയിൽ നിര്യാതയായി. കോട്ടയം കൊച്ചുപുരക്ക്കയിൽ കുടുംബാംഗമായ ചാക്കോ ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂന്നാമത്തെ മകളാണ് ചിന്നു ഗീവർഗീസ്.

1972 ൽ അമേരിക്കയിലേക്ക് കുടിയേറിപാർത്ത ചിന്നു ഗീവർഗീസ് വെല്ലൂർ സി എം സി ഹോസ്പിറ്റലിലും, മോണ്ട്രിയാൽ ന്യുറോളജിക്കൽ ഇൻസ്റ്റിറ്റുട്ടിലും സ്റ്റാഫ് നേഴ്സ് ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മകൻ:ഫിലിപ് കെ ഗീവർഗീസ് മരുമകൾ: ബ്രിറ്റ് മേയർ, കൊച്ചുമക്കൾ കലീബ്, റ്റീഗൻ വേയ്‌ക്ക്: ഡിസംബർ 19 -ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ , ശവസംസ്‌കാര ശുശ്രൂഷകളും നടക്കും. സംസ്‌കാരം: ഡിസംബർ 19 -ന്‌ ശനിയാഴ്ച രാവിലെ 8 മണിക്ക് സെന്റ്‌ മൈക്കിൽ ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും.(St. Michael’s Orthodox Church 3701 St. Michael Church Drive, Louisville KY 40220.) തുടർന്ന് Cave Hill Cemetery, 10 മണിക്ക് സംസ്‌കാരം. ( 701 Baxter Avenue, Louisville, KY 40204)

കൂടുതൽ വിവരങ്ങൾക്ക് : Rev Kunnathu P. Geevarghese, MD, FRCPC 502 893 8617