Breaking News

Trending right now:
Description
 
Dec 13, 2014

കൊച്ചി ബിനാലെയ്‌ക്ക്‌ പിന്തുണയുമായി പ്രാദേശിക ഇന്‍സ്റ്റലേഷനുകള്‍ ഉയര്‍ന്നുവരുന്നു

image ആലപ്പുഴ: കൊച്ചി ബിനാലെയ്‌ക്ക്‌ പിന്തുണയുമായി പ്രാദേശിക ഇന്‍സ്റ്റലേഷനുകള്‍ ഉയര്‍ന്നുവരുന്നു. ഇന്ത്യന്‍ ബിനാലെ രണ്ടാം പതിപ്പിന്റെ (12/12/14 മുതല്‍ 29/03/15 വരെ) ഉദ്ഘാടന ദിവസം ബിനാലെയെ പിന്തുണച്ച് ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ടി.ആര്‍.എ 3-ല്‍ സ്ഥാപിച്ച ഇന്‍സ്റ്റലേഷന്‍ - മെറ്റമോര്‍ഫോസിസ് (രൂപാന്തരീകരണം). തെങ്ങിന്‍ പൊക്കത്തു നിന്നു താഴെ പറന്നു വീണ ഓലേഞ്ഞാലി കുരുവിക്കൂടുകള്‍ ഒരാള്‍ പൊക്കത്തില്‍ തൊട്ടു മനസ്സിലാക്കാന്‍ തക്കവിധം മരത്തില്‍ വിന്യസിച്ചിട്ടുള്ളതാണ് പ്രതിഷ്ഠാപനം. ആദ്യ ബിനാലെയെ പിന്തുണച്ചു 12/12/12-ല്‍ സ്ഥാപിച്ചിരുന്ന ഇന്‍സ്റ്റലേഷന്‍ ഇംപ്രഗ്നബിള്‍ (അപരാജിതമായ) പശ്ചാത്തലത്തില്‍ കാണാം.