Breaking News

Trending right now:
Description
 
Dec 13, 2014

ഏലിക്കുട്ടി പോള്‍ നിര്യാതയായി

image ആലപ്പുഴ: തത്തംപള്ളി പുത്തന്‍വീട്ടില്‍ പരേതനായ ഡ്യൂക്കന്‍ പി.വി. പോളിന്റെ ഭാര്യ ഏലിക്കുട്ടി പോള്‍ (73) നിര്യാതയായി. സംസ്‌ക്കാരം ഡിസംബര്‍ 14 ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയില്‍ (ടി.ആര്‍.എ 19) ശുശ്രൂഷയ്ക്കു ശേഷം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍. മക്കള്‍: ബെറ്റി (പത്തനംതിട്ട), ബെന്നി (മാക്‌സ്മക് എന്‍ജിനിയറിംഗ് കോര്‍പറേഷന്‍, തൃശൂര്‍), ബെസ്സി (ബിഷപ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാവേലിക്കര), ബെര്‍ളി (ദുബായ്). മരുമക്കള്‍: സോണി (കൊന്നനില്ക്കുന്നതില്‍, പത്തനംതിട്ട/ബഹ്‌റിന്‍), ലിറ്റി (പള്ളത്തുശേരി, ചമ്പക്കുളം), ബിജു (ബ്രൈറ്റ് ചേംബര്‍, കായംകുളം/ഷാര്‍ജ), നിഷ (നമ്പ്യാപറമ്പില്‍, വാഴക്കുളം/ദുബായ്).

..............................................
കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍: ബെന്നി +91 9037598792