Breaking News

Trending right now:
Description
 
Dec 09, 2014

ഗ്ലോറിയ 2015

image ബ്രിസ്‌ബെന്‍: സെന്റ്‌ തോമസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 2015 ജനുവരി 24-ന്‌ ഗ്ലോറിയ 2015 "An event Never to be Missed" നടത്തപ്പെടുന്നു. ഗ്ലോബല്‍ മലയാളമാണ്‌ മീഡിയ പാര്‍ട്ട്‌ണര്‍. കരോള്‍ കാര്‍ണിവല്‍, ടാലന്റ്‌ ഷോ, വിവിധ കൊയര്‍ ഗ്രൂപ്പുകളുടെ ഷോ എന്നിവയുമുണ്ടാകും. ഏറ്റവും മികച്ച കൊയര്‍ ഗ്രൂപ്പിന്‌ ട്രോഫിയും ക്യാഷ്‌ പ്രൈസും നല്‍കും.