Breaking News

Trending right now:
Description
 
Dec 09, 2014

ഓര്‍മ്മയുണ്ടോ ഈ മുഖം വോക്കിംഗില്‍ പ്രദര്‍ശനത്തിന്‌

Boban Sebastian
image വോകിംഗ്‌: സൂപ്പര്‍ഹിറ്റ്‌ മലയാള ചിത്രമായ ഓര്‍മ്മയുണ്ടോ ഈ മുഖം നിര്‍മ്മാണപങ്കാളികളായ ബിജു, ജോസ്‌, ജേക്കബ്‌ എന്നിവര്‍ക്കൊപ്പം കാണുവാന്‍ അവസരം ഒരുക്കുന്നു. വോക്കിംഗ്‌, ഫ്രിംലി, ആള്‍ഡര്‍ഷോട്ട്‌, റെഡിംഗ്‌, ബെസിംഗ്‌സ്‌ടോക്ക്‌, ഗില്‍ഫോര്‍ഡ്‌ തുടങ്ങിയ പ്രദേശങ്ങളിലെ മലയാളികള്‍ക്കാണ്‌ ഈ അവസരം ഒരുക്കിയിരിക്കുന്നത്‌.

ഷോയുടെ മുഖ്യ സംഘാടകരായ വോക്കിംഗ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ 400 പേര്‍ക്ക്‌ ഇരിക്കാവുന്ന വോക്കിംഗ്‌ അംബാസഡര്‍ തീയേറ്ററിലെ ഏറ്റവും വലിയ സ്‌ക്രീന്‍ ഇതിനായി ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. ഡിസംബര്‍ പതിനാലാം തീയതി ഞായറാഴ്‌ച രാവിലെ 10 മണിക്കാണ്‌ ഷോ ആരംഭിക്കുന്നത്‌. സിനിമയുടെ ടിക്കറ്റു വില്‍പ്പനയുടെ ഉദ്‌ഘാടനം പ്രസിഡന്റ്‌ ജോയ്‌ പൗലോസ്‌ വോക്കിംഗില്‍ നിര്‍വ്വഹിച്ചു.

Address: The Ambassadors, The Peacocks Cetnre Woking Surrey GU21 6GQ

വോക്കിംഗ്‌
Joy: 07740466011
Leo: 07883005878
Sasi: 07915059455
Saju: 07939262702
കാംബര്‍ലി
Biju: 07770890703