Breaking News

Trending right now:
Description
 
Dec 02, 2014

ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌

image ഡാര്‍വിന്‍: ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ ഡിസംബര്‍ ആറ്‌ ശനിയാഴ്‌ച ക്രിസ്‌മസ്‌ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. വൈകുന്നേരം നാലിന്‌ Nightcliff Gymnasium ഓഡിറ്റോറിയത്തിലാണ്‌ പരിപാടികള്‍. നോര്‍ത്തേണ്‍ ടെറിറ്ററി മുഖ്യമന്ത്രി ആദം ഗില്‍സ്‌ മുഖ്യാതിഥിയായിരിക്കും. മള്‍ട്ടി കള്‍ച്ചറല്‍ മന്ത്രി പീറ്റര്‍ സ്റ്റൈല്‍സ്‌, നിക്കോള്‍ മാനിസണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.