Breaking News

Trending right now:
Description
 
Dec 01, 2014

ഇറക്കം കുറഞ്ഞ ഉടുപ്പിട്ടതിന്‌ മുസ്ലിം അവതാരകയെ യുവാവ്‌ മര്‍ദ്ദിച്ചു

image

മുബൈ: ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ചെത്തിയതിന്‌ റിയാലിറ്റി ഷോ താരത്തെ ആരാധകന്‍ വേദിയില്‍ കയറി മുഖത്തടിച്ചു. ഇന്ത്യാസ്‌ റോ സ്‌റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായ ഗൗഹര്‍ ഖാനിനെയാണ്‌ മുബൈയിലെ ഒരു പരിപാടയില്‍ വച്ചു കാണികളില്‍ ഒരാള്‍ മുഖത്തടിച്ചത്‌.

ബിഗ്‌ ബോസ്‌ റിയാലിറ്റി ഷോയിലെ ഏഴാം സീസണ്‍ വിജയികൂടിയാണ്‌ ഇവര്‍.
മുസ്ലിമായ നീ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുമോയെന്നു ചോദിച്ചാണ്‌ മുഹമ്മദ്‌ അലി മാലിക്‌ എന്ന 24കാരന്‍ ഇവരെ അടിച്ചത്‌. ഗൗഹര്‍ മുട്ടറ്റമുള്ള ഉടുപ്പായിരുന്നു ധരിച്ചിരുന്നത്‌.