Breaking News

Trending right now:
Description
 
Nov 28, 2014

കുഞ്ഞമ്മ ജോര്‍ജ്‌ നിര്യാതയായി

image ഡാളസ്‌: കോന്നി പയ്യനാമണ്‍ കോയ്‌ക്കല്‍ പി.കെ. ജോര്‍ജിന്റെ ഭാര്യ കുഞ്ഞമ്മ ജോര്‍ജ്‌ നിര്യാതയായി. 87 വയസായിരുന്നു. മൃതദേഹം ഡിസംബര്‍ ഒന്ന്‌ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ കോന്നി പയ്യനാണ്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ മാര്‍ത്തോമ ചര്‍ച്ചില്‍ സംസ്‌കരിക്കും. മക്കള്‍: ജോര്‍ജ്‌ ജോസഫ്‌, ജോര്‍ജ്‌ മാത്യു, പരേതനായ വര്‍ഗീസ്‌ ജോര്‍ജ്‌, ഓമന ഉമ്മന്‍, മേഴ്‌സി ജോണ്‍സണ്‍ (ഡാളസ്‌, ടെക്‌സസ്‌). മരുമക്കള്‍ : ജോളി ജോര്‍ജ്‌, കുഞ്ഞുമോള്‍ ജോര്‍ജ്‌, ഉമ്മന്‍ ഉമ്മച്ചന്‍, ജോണ്‍സണ്‍ ഡാനിയേല്‍ (ഡാളസ്‌).