മലയാളിയായ നിക്കോള്‍ എബ്രഹാം മിസ് ഇംഗ്ളണ്ട് സെമിഫൈനലിന്റെ പടിവാതിലില്‍ എത്തി. ഫോട്ടോഗ്രാഫിക് കോംപറ്റീഷനില്‍ വിജയിച്ചാല്‍ നിക്കോളിന് മിസ് ഇംഗ്ളണ്ട് കോംപറ്റീഷന്റെ സെമി ഫൈനലില്‍ നേരിട്ട് മല്‍സരിക്കാം. ഒരു മലയാളി പെണ്‍കുട്ടിയെ മിസ് ഇംഗ്ളണ്ട് കോംപറ്റീഷന്‍ സെമി ഫൈനലില്‍ കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് നിക്കോളിന് വോട്ടു ചെയ്യാന്‍ ഇനിയും അവസരമുണ്ട്. മിസ് ഇംഗ്ളണ്ട് കോംപറ്റീഷന്‍ ഇംഗ്ളണ്ടിലെ ഏറ്റവും വലിയ ബഹുമതിയായാണ് കരുതപ്പെടുന്നത്. കാരണം മിസ് ഇംഗ്ളണ്ട് -"ബ്യൂട്ടി വിത്ത് എ പര്‍പസ്" എന്ന മുദ്രാവാക്യവുമായി ഒട്ടേറെ സാമൂഹ്യസേവന പരിപാടികളില്‍ പങ്കെടുക്കാന്‍ മിസ് ഇംഗ്ളണ്ടിന് അവസരം കിട്ടും.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഈ കോംപറ്റീഷനിലൂടെ 3.5 ലക്ഷം യൂറോ യിലധികം ലോകമെങ്ങുമുള്ള കുട്ടികളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വകയിരുത്തിയിരിരുന്നു.
To Vote for Nicole text
MISS FRESH309 to 64343
keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews,nurse, Nurses, Nurse's Strike,Nursing Corner, Wedding Planner, Wedding, Cookery, Business, Businessnews, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics