Breaking News

Trending right now:
Description
 
Nov 27, 2012

യുണൈറ്റഡ്‌ നഴ്‌സ്സ്‌ അസോസിയേഷന്‍ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്‌തു

image ഐഎന്‍എ എന്ന നഴ്‌സിംങ്‌ സംഘടനയുടെ ഫെയ്‌സ്‌ ബുക്ക്‌ വാളില്‍ യുഎന്‍എ എന്ന സംഘടനയെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെതിരായിട്ടാണ്‌  മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യുന്നതെന്ന്‌ യുഎന്‍എ ഭാരവാഹികള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഇന്ന്‌ ആഭ്യന്തര മന്ത്രിയെ നേരിട്ട്‌ കണ്ട്‌ നേതാക്കള്‍ പരാതി നല്‌കുകയായിരുന്നു. സൈബര്‍ സെല്ലിലും പരാതി നല്‌കിയിട്ടുണ്ടെന്ന്‌ യുഎന്‍എയുടെ അഡ്വക്കേറ്റ്‌ മനു അറിയിച്ചു.