Breaking News

Trending right now:
Description
 
Oct 29, 2014

ഓർലാന്റോ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയു​ടെ ഓര്‍മ്മപ്പെ​രുന്നാള്‍

Johnson Punchakkonam
image ഓർലാന്റോ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 112-ാമത് ഓര്‍മ്മപ്പെരുന്നാള്‍ 2014 നവംമ്പര്‍ 2ന് ഞായറാഴ്ച കൊണ്ടാടുന്നു. ഞായറാഴ്ച രാവിലെ 9 നു പ്രഭാതനമസ്കാരവും തുടര്‍ന്ന് വി.കുര്‍ബ്ബാനയും, പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥയിലുള്ള പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും.