Breaking News

Trending right now:
Description
 
Oct 23, 2014

പൃഥി പെണ്‍വേഷത്തില്‍: കാവ്യ തലൈവന്റെ ട്രെയിലര്‍ പുറത്തിറങ്ങി

image
പൃഥി രാജും സിദ്ധാര്‍ത്ഥും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന കാവിയ തലൈവന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ഈ ചിത്രത്തില്‍ പൃഥി പെണ്‍ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്‌.
1920കളിലെ സംഗീത നാടക സംഘങ്ങളുടെ കഥയാണ്‌ സിനിമ പറയുന്നത്‌. അഭിനേതാക്കളും ഗായകരുമായിരുന്ന കെ ബി സുന്ദരാംബിളിന്റെയും എസ്‌ ജി കുട്ടപ്പയുടെയും യഥാര്‍ത്ഥ ജീവിതമാണ്‌ വസന്ത ബാലന്‍ സിനിമായക്കുന്നത്‌. വേദികയാണ്‌ സിനിയമയിലെ നായിക. 
എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍മ്മിച്ച ഇരുപതോളം ഗാനങ്ങളാണ്‌ ഈ സിനിമയില്‍ ഉള്ളത്‌. ചിത്രം അടുത്തമാസമാകും തിയേറ്ററുകളില്‍ എത്തുക.