Breaking News

Trending right now:
Description
 
Oct 18, 2014

കൂട്ടുകാരുടെ മുന്നിലൂടെ നഗ്നയായി ഓടിയിട്ടുണ്ടെന്ന്‌ നടി ജെനിഫര്‍ ഗാര്‍ണര്‍

image കോളജില്‍ പഠിക്കുന്നകാലം തനിക്ക്‌ മറക്കാനാവില്ലെന്നും കൂട്ടുകാരുടെ മുന്നിലൂടെ നഗ്നയായി ഓടിയിട്ടുണ്ടെന്നും ഹോളിവുഡ്‌ നടി ജെനിഫര്‍ ഗാര്‍ണര്‍ വ്യക്തമാക്കി. ഫീമെയില്‍ ഫസ്റ്റ്‌ ഡോട്‌ കോ യുകെ എന്ന ഓണ്‍ലൈന്‍ സൈറ്റിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഗാര്‍ണര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്‌. താന്‍ കോളജ്‌ ദിനങ്ങളില്‍ ആഘോഷ പാര്‍ട്ടികള്‍ക്കും മറ്റും പോകില്ലായിരുന്നുവെന്നും, മദ്യപിച്ച ശേഷം പാര്‍ട്ടികളില്‍ നേതാവാകുന്ന പരിപാടി തനിക്ക്‌ ഇഷ്‌ടമല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. മൂന്ന്‌ കുട്ടികളുടെ അമ്മയാണ്‌ 42 വയസുകാരിയായ ഗാര്‍ണര്‍. രണ്ടു തവണ ഓസ്‌കാര്‍ അവര്‍ഡ്‌ ലഭിച്ചിട്ടുള്ള ബെന്‍ അഫ്‌ലക്കാണ്‌ ജെനിഫര്‍ ഗാര്‍ണറുടെ ഭര്‍ത്താവ്‌. അടുത്തിടെ ഗാര്‍ണറിന്റെ വീട്ടില്‍ 120 ആടുകളെ വാങ്ങിയത്‌ വാര്‍ത്തയായിരുന്നു.