Breaking News

Trending right now:
Description
 
Oct 14, 2014

കേരളത്തിലെ പ്രഥമ സംസ്ഥാന വളണ്ടിയർ മീറ്റ്‌

image
AamAadmiParty യുടെ കേരളത്തിലെ പ്രഥമ സംസ്ഥാന വളണ്ടിയർ മീറ്റ്‌
2014 ഒക്ടോബർ 19 ന് രാവിലെ 10 മണി മുതൽ തൃശ്ശൂരിൽ സംഗീത നാടക അക്കാദമിയിലെ
റീജണൽ തിയ്യറ്റരിൽ (Near: Indoor Stadium Thrissur) വെച്ച് നടക്കുന്നു.
എല്ലാ ആം ആദ്മി പ്രവർത്തകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.