Breaking News

Trending right now:
Description
 
Oct 13, 2014

പ്രവാസി മലയാളി ഫെഡറേഷന്‍ 'ഒരുമ' സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു

image ന്യൂയോര്‍ക്ക്: 2015 ജനുവരിയില്‍ ഡെല്‍ഹിയില്‍ വച്ച് നടത്തപ്പെടുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ 'ഡെല്‍ഹി 2015' കണ്‍വെന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ഒരുമ' സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ നിങ്ങളുടെ കഥ, കവിത, ലേഖനങ്ങള്‍ എന്നിവ ഡിസംബര്‍ 10-നു മുമ്പായി pravasimalayalifederation@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.