Breaking News

Trending right now:
Description
 
Oct 08, 2014

ഇനി രഞ്‌ജിനി പാട്ടുകാരി

image

മറ്റുള്ളവരെക്കൊണ്ട്‌ പാട്ടു പാടിച്ച്‌ നാട്ടുകാരെ കയ്യിലെടുത്ത രഞ്‌ജിനി ഇനി പാട്ടുകാരി. ഹിറോയിന്‍ എന്ന സിനിമയ്‌ക്കു വേണ്ടിയാണ്‌ രഞ്‌ജിനി പാട്ടു പാടുന്നത്‌. ഷാന്‍ കേച്ചേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമയ്‌ക്കു വേണ്ടി രഞ്‌ജിനി പാടിയ പ്രമോ ഗാനം ഇപ്പോള്‍ തന്നെ യു ട്യൂബില്‍ ഹിറ്റാണ്‌

തിരക്കഥ എന്ന ചിത്രത്തില്‍ ഒന്നോടൊന്നു ചേര്‍ന്നാടി എന്ന പാട്ട്‌ നേരത്തെ രഞ്‌ജിനി പാടിയിട്ടുണ്ട്‌.

അഭിനയ മോഹവുമായി സിനിമയിലെത്തുവാന്‍ കഷ്ടപ്പെടുന്ന ഷെറിന്‍ എന്ന പെണ്‍ കുട്ടിയുടെ കഥയാണ്‌ ഹീറോയിന്‍. മോഡലായ നദാഷ ദോഷിയാണ്‌ നായിക.