Breaking News

Trending right now:
Description
 
Oct 01, 2014

ദേശീയ ജൂണിയര്‍, യൂത്ത് ടേബിള്‍ ടെന്നിസ്: പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചു

image ആലപ്പുഴ: ആലപ്പുഴ പട്ടണത്തില്‍ നവംബര്‍ 25 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന 76-ാമത് ജൂണിയര്‍ ആന്‍ഡ് യൂത്ത് നാഷണല്‍ ആന്‍ഡ് ഇന്റര്‍ സ്റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സിന്റെ പ്രോസ്‌പെക്ടസ് ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) പ്രസിദ്ധീകരിച്ചതായി ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി അറിയിച്ചു. പ്രോസ്‌പെക്ടസ് ഔദ്യോഗിക വെബ്‌സൈറ്റായ http://www.ttfi.org -ല്‍ ലഭ്യമാണ്. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10.