Breaking News

Trending right now:
Description
 
Sep 30, 2014

തനിഷ്‌കില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചു വരെ ദീപാവലി ഓഫര്‍

image ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക്‌ ആകര്‍ഷകമായ സ്വര്‍ണാഭരണങ്ങളുടെ നിര അവതരിപ്പിക്കുന്നു. രണ്ട്‌ ഗ്രാം മുതലുള്ള വിപുലമായ ശേഖരത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കാം. ഓരോ പത്തു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോഴും പതിനായിരം രൂപയുടെ ഡയമണ്ട്‌ ആഭരണങ്ങള്‍ വാങ്ങുമ്പോഴും സ്വര്‍ണ നാണയങ്ങള്‍ സൗജന്യമായി നേടാന്‍ ഈ ഉത്സവകാലത്ത്‌ അവസരമുണ്ട്‌. ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചു വരെയാണ്‌ ഈ ഓഫര്‍ കാലാവധി.