Breaking News

Trending right now:
Description
 
Sep 30, 2014

മര്‍ത്തമറിയം വനിതാ സമാജം ടാലന്റ് ഷോ

Johnson Punchakkonam
image സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഡാലസ് ഗ്രൂപ്പ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. ഹൂസ്റണിലുള്ള ഊർശ്ലേം അരമനയുടെ ചാപ്പൽ നിർമാണത്തിൽ ഡാലസ് ഗ്രൂപ്പ് മര്‍ത്തമറിയം വനിതാ സമാജ അംഗങ്ങൾ അണിചേരുന്നു. നവംബർ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെന്റ്‌ മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംഘടിപ്പിച്ചിട്ടുള്ള ടാലന്റ് ഷോയിലും അത്താഴ വിരുന്നിലും വിവി ധ ദേവാലയങ്ങളിൽ നിന്നുള്ള സമാജ അംഗങ്ങൾ കുടുംബസമേതം പങ്കെടുക്കെണമെന്നു വനിതാ സമാജ ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ആൻ വർഗീസ്‌ : 214-850-4441
ഷൈനി ഫിലിപ്പ്:214-223-7529
അനിത തോമസ്‌ :972-400-5163