Breaking News

Trending right now:
Description
 
Sep 30, 2014

മറിയാമ്മ മാത്യു (അമ്മിണി ടീച്ചർ) നിര്യാതയായി

Johnson Punchakkonam
image

തിരുവല്ല: തിരുമൂലപുരം അയിരൂപറമ്പിൽ (തെങ്കാട്ടിൽ) എ.ഐ മാത്യു (തങ്കച്ചന്റെ) ഭാര്യയും  മുളവേലിൽ പരേതനായ  പൌലോസ് ചാക്കോയുടെ മകളുമായ മറിയാമ്മ മാത്യു (78) അമ്മിണി ടീച്ചർ നിര്യാതയായി. തിരുവല്ല ബാലിക മഠം ഗേൾസ്‌ ഹൈസ്കൂൾ അധ്യാപികയായിരുന്നു. സംസ്കാരം തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടക്കും.

മക്കൾ: എബ്രഹാം മാത്യു (ജോയിസ്) (യു കെ) , ജേക്കബ് മാത്യു (കൊച്ചുമോൻ) (മസ്ക്കറ്റ്), ജോളി ജൊസഫ് (ഷിക്കഗോ)
മരുമക്കൾ: ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവക വികാരി ഫാ.ഹാം ജോസഫ്, ഓമന എബ്രഹാം (യു കെ), ആലീസ് ജേക്കബ്‌ (മസ്ക്കറ്റ്)
കൊച്ചു മക്കൾ: ജെസ്ലിൻ, ജോബേൽ, ജോയൽ,ജൂലി, ഹണി, ഹാബി