Breaking News

Trending right now:
Description
 
Sep 29, 2014

ജോസ് തയ്യില്‍: ഇന്‍ഡോ - അമേരിക്കന്‍ പ്രസ്‌ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് അംഗം

image
പതിറ്റാണ്ടുകളായി അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജോസ് തയ്യില്‍ പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതനാണ്. മാധ്യമ പ്രവര്‍ത്തന രംഗത്ത് തന്റേതായ ശൈലി രൂപപ്പെടുത്തിയ അദ്ദേഹം വിവിധ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളാണ് ഏഴുതിയിട്ടുള്ളത്. 

പതിറ്റാണ്ടുകളായി പത്രപ്രവര്‍ത്തന രംഗത്ത് സൗമ്യസാന്നിധ്യമായ  ജോസ് തയ്യില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായത് പ്രസ്‌ക്ലബിന് മുതല്‍ക്കൂട്ടാണെന്ന്  പ്രസിഡന്റ് അജയ്‌ഘോഷും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണവും പറഞ്ഞു.