Breaking News

Trending right now:
Description
 
Sep 19, 2014

ജാഗ്വാര്‍ എലൈവ്‌ ടെസ്റ്റ്‌ ഡ്രൈവ്‌ സെപ്‌റ്റംബര്‍ 20 മുതല്‍ കൊച്ചിയില്‍

image ജാഗ്വാര്‍ ഇന്ത്യയുടെ പുത്തന്‍ മോഡലുകളെ അടുത്തറിയുന്നതിനും ടെസ്റ്റ്‌ ഡ്രൈവ്‌ നടത്തുന്നതിനും അവസരമൊരുക്കിക്കൊണ്ട്‌ ജാഗ്വാര്‍ എലൈവ്‌ പ്രോഗ്രാം കൊച്ചിയിലെത്തുന്നു. ദേശീയ തലത്തില്‍ 12 നഗരങ്ങളില്‍ നടക്കുന്ന ജാഗ്വാര്‍ എലൈവ്‌ സെപ്‌റ്റംബര്‍ 20 മുതല്‍ 4 ദിവസത്തേക്കാണ്‌ കൊച്ചിയില്‍ എത്തുന്നത്‌.

കൊച്ചിയിലെ ജാഗ്വാര്‍ ഷോറൂമായ മുത്തുറ്റ്‌ മോട്ടോഴ്‌സിലാണ്‌ ജാഗ്വാര്‍ എലൈവ്‌ എ ത്തുന്നത്‌. എന്‍എച്ച്‌ ബൈപാസില്‍ ഗീതാഞ്‌ജലി ജംഗ്‌ഷനിലാണ്‌ ഷോറൂം.