Breaking News

Trending right now:
Description
 
Sep 18, 2014

മുത്തൂറ്റ്‌ ഡയഗ്‌നോസ്‌റ്റിക്കിന്‌ ഐഎസ്‌ഒ 9001:2008 സര്‍ട്ടിഫിക്കേഷന്‍

image മുത്തൂറ്റ്‌ ഹെല്‍ത്ത്‌കെയര്‍ ഡിവിഷന്റെ ഭാഗമായ മൂത്തൂറ്റ്‌ ഡയഗ്‌നോസ്‌റ്റിക്‌ സെന്ററിന്‌ ജര്‍മ്മന്‍ അക്രെഡിറ്റഡ്‌ ഏജന്‍സിയായ ടിയുവി, എസ്‌യുഡിയില്‍നിന്നും ഗുണമേന്മാ മികവിനുള്ള ഐഎസ്‌ഒ 9001:2008 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഏറ്റവും വലിയ റേഡിയോളജി സേവനദാതാക്കളില്‍ ഒന്നാണ്‌ മൂത്തൂറ്റ്‌ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ്‌ ഡയഗ്‌നോസ്‌റ്റിക്‌ സെന്റര്‍.