Breaking News

Trending right now:
Description
 
Sep 12, 2014

ഐഎപിസി പ്രസിഡന്റ് അജയ് ഘോഷിന്റെ ഭാര്യാപിതാവ് നിര്യാതനായി

image ന്യൂയോര്‍ക്ക്: ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) പ്രസിഡന്റ് അജയ് ഘോഷിന്റെ ഭാര്യാപിതാവ് എ.പി തോമസ് (79) തൊടുപുഴയില്‍ നിര്യാതനായി. ശവസംസ്കാരം സെപ്തംബര്‍ 12 ഉച്ചതിരിഞ്ഞ് 3 മണിക്ക് നെയ്യശേരിയിലുളള പള്ളി സെമിത്തേരിയില്‍ നടക്കും.