Breaking News

Trending right now:
Description
 
Sep 09, 2014

കാന്‍ബറയില്‍ ക്രിസ്റ്റീന്‍ ധ്യാനം സെപ്‌റ്റംബര്‍ 12 മുതല്‍ 14 വരെ

image സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ കാന്‍ബറയില്‍ കുട്ടികള്‍ക്കായി സെപ്‌റ്റംബര്‍ 12 മുതല്‍ 14 വരെ ക്രിസ്റ്റീന്‍ ധ്യാനം നടത്തപ്പെടുന്നു. യരലുംല സെന്റ്‌ പീറ്റര്‍ ചനെല്‍സ്‌ പള്ളിയിലാണ്‌ ധ്യാനം.

ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ മേരികുട്ടി ടീച്ചര്‍ നയിക്കുന്ന ധ്യാനത്തില്‍ ഫാ. സൈമണ്‍ കല്ലടയില്‍, ഫാ. അനൂപ്‌ ജോസഫ്‌, ബ്രദര്‍ ജിബി ജോസഫ്‌ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

സമയം
12 വെള്ളിയാഴ്‌ച വൈകുന്നേരം 5-9
13 ശനിയാഴ്‌ച 9-4
14 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2-7 ധ്യാനം.

ഞായറാഴ്‌ച രാവിലെ 9-1 കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും. രാത്രി ഏഴിന്‌ മാതാപിതാക്കള്‍ക്കുള്ള ക്ലാസ്സ്‌