Breaking News

Trending right now:
Description
 
Sep 08, 2014

മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌

image മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം 'ഓണം പൊന്നോണം' സെപ്‌റ്റംബര്‍ 14 ഞായറാഴ്‌ച നടത്തപ്പെടുന്നു. സ്റ്റര്‍ലിംഗ്‌ഹൈറ്റ്‌സ്‌ ഹോളി ഗോസ്റ്റ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ഹാളില്‍ വൈകുന്നേരം 5.30- ന്‌ ഓണസദ്യയോടുകൂടിയാണ്‌ പരിപാടികള്‍ ആരംഭിക്കുക. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

കോട്ടയം അതിരമ്പുഴ വൃദ്ധ മാതാക്കളുടെ ഭവനമായ അബ്രോഭവന്‍ അന്തേവാസികള്‍ക്ക്‌ തിരുവോണ നാളില്‍ ഓണസദ്യയും ചികിത്സാ സഹായവും നല്‍കുകയാണ്‌ മിഷിഗണ്‍ മലയാളി അസോസിയേഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
അഭിലാഷ്‌ പോള്‍ (കണ്‍വീനര്‍) 2482526230
ജോസ്‌ ചാഴികാടാന്‍ (പ്രസിഡന്റ്‌) 7345160641
വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ (സെക്രട്ടറി) 3132084952
മാത്യു ഉമ്മന്‍ 2487094511
ബിജു നൊച്ചിയില്‍ 5174141846