Breaking News

Trending right now:
Description
 
Sep 04, 2014

കണ്ടവരുണ്ടോ... ആ പയ്യനെ? മോഹല്‍ലാലിനു വേണ്ടി ഫാന്‍സുകള്‍ അന്വേഷണം വൈറലാക്കി

image

ഇന്നലെയായിരുന്നു മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ ആദ്യ സിനിമ അഭിനയത്തിന്റെ വാര്‍ഷികം. അതിന്റെ മങ്ങാത്ത ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്‌ മോഹന്‍ലാല്‍ അന്വേഷണത്തിലാണ്‌. തന്റെ കൂടെ ആദ്യ ഷോട്ടില്‍ പ്രത്യക്ഷപ്പെട്ട ആ ബാലനെ തേടിയാണ്‌ ലാലിന്റെ അന്വേഷണം. ഈ അന്വേഷണത്തിനു വേണ്ടിയുള്ള ലാലിന്റെ പോസ്‌റ്റ്‌ ഫെയ്‌സ്‌ ബുക്ക്‌ പേജില്‍ പ്രത്യക്ഷപ്പെട്ടതോടെ ഫാന്‍സുകളും ആരാധകരും അന്വേഷണം വൈറലാക്കി. 
36 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിലെ ആദ്യ ഷോട്ടില്‍ ലാലിനൊപ്പം അഭിനയിച്ച കുട്ടിയെയാണ്‌ ലാല്‍ ഇപ്പോള്‍ തേടുന്നത്‌. 


3 Sept 1978

I can never forget this date.. Because this was the day which turned around my life, the day I found a new friend, a friend called 'Movie Camera', who has loved me ever since.. It feels like yesterday.. so hard to believe that it has been 36 years since. Thanks to all of you for the love, respect and blessings that you have showered on me so far. 

And friends, I have a wish I would like to share with you all. You might have seen the attached video, which was my first shot in film industry. There is a boy who shared screen space with me in it. However, I am unable to remember who he is. If any of you out there knows his identity do come forward and inform me. I really wish to meet him once again. Thank you.


1978 സെപ്‌റ്റംബര്‍ മൂന്നിനാണ്‌ ഈ സിനിമയുടെ ആദ്യ ചിത്രീകരണം നടന്നത്‌. തിരനോട്ടം ചിത്രീകരിച്ച ക്യാമറ അടുത്തിടെ ചിത്രഞ്‌ജലി സ്‌റ്റുഡിയോയില്‍ നിന്ന്‌ മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു.