Breaking News

Trending right now:
Description
 
Aug 27, 2014

ഓള്‍ ഓസ്‌ട്രേലിയ ഏകദിന സെവന്‍സ്‌ ഫുട്‌ബാള്‍ ടൂര്‍ണമെന്റ്‌ ഓഗസ്റ്റ്‌ 31 -ന്‌

image സിഡ്‌നി: സിഡ്‌നിയില്‍ ഓള്‍ ഓസ്‌ട്രേലിയ ഏകദിന സെവന്‍സ്‌ ഫുട്‌ബാള്‍ ടൂര്‍ണമെന്റ്‌ നടത്തപ്പെടുന്നു. കാന്റന്‍ബറി സ്‌പോര്‍ട്ടിംഗ്‌ ക്ലബും കാന്റന്‍ബറി മലയാളി കമ്യൂണിറ്റിയും ചേര്‍ന്ന്‌ നടത്തുുന്ന ടൂര്‍ണമെന്റ്‌ ഓഗസ്റ്റ്‌ 31 -ന്‌ ഹോം ബുഷിലെ ബ്രസിംഗ്‌ടണ്‍ പാര്‍ക്കിലാണ്‌ നടത്തപ്പെടുന്നത്‌.

ചാമ്പ്യന്മാരാകുന്ന ടീമിന്‌ ഡിസൈര്‍ മോര്‍ട്ട്‌ഗേജ്‌ സൊലൂഷന്‍സ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന 801 ഡോളര്‍ കാഷ്‌ പ്രൈസും എവര്‍ റോളിംഗ്‌ ട്രോഫിയും റണ്ണര്‍ അപ്പ്‌ ടീമിന്‌ കാന്റന്‍ബറി മലയാളി കമ്യൂണിറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ കാഷ്‌ പ്രൈസും ട്രോഫിയും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
Dhano: 0403 205 346
Prasanth: 0469 951 189
Kiran:0415 780 820

www.canterburysc.com
canterburysportsclub@gmail.com