Breaking News

Trending right now:
Description
 
Aug 26, 2014

മോനിച്ചന്‍ മഠത്തില്‍ നിര്യാതനായി

image

ഷിക്കാഗോ: കൊച്ചി, തേവര, മഠത്തില്‍ കുടുംബാംഗവും, ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവുമായ മോര്‍ട്ടന്‍ഗ്രോവില്‍ മോനിച്ചന്‍ മഠത്തില്‍ (61) നിര്യാതനായി.

ഭാര്യ: മോളി (കാവാട്ട് കുടുംബാംഗം).

മകന്‍: മനു (തോമസ്).

മരുമകള്‍: റ്റോണിയാ.

പൊതുദര്‍ശനം: ഓഗസ്റ്റ് 27-ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ വൈകിട്ട് 9 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും.Colonial Funeral Home, 8025 W. Golf Road, Niles, IL 60714).

 സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ (St. Gregorious Orthodox Church, 905 kent. St, Elmhurst, IL 60126) അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയൊസ് മെത്രാപോലീത്തായുടെ പ്രധാന കാർമികത്വത്തിൽ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മേരി ഹില്‍ കാത്തലിക് സെമിത്തേരിയില്‍ (8600 N. Milwaukee Ave, Niles, IL 60714) സംസ്‌കാരം നടത്തുന്നതുമാണ്.