Breaking News

Trending right now:
Description
 
Aug 25, 2014

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണാഘോഷത്തിന്‌ മനോജ്‌ കെ ജയനും

image മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണാഘോഷം സ്‌പ്രിംഗ്‌ ഡെയിലില്‍ ഓഗസ്റ്റ്‌ 30 രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്നു. ഉദ്‌ഘാടനം വൈകിട്ട്‌ 3 മണിക്ക്‌ നിര്‍വഹിക്കുന്നത്‌ പ്രശസ്‌ത മലയാള സിനിമാതാരം മനോജ്‌ കെ. ജയനാണ്‌. 

കോണ്‍സല്‍ ജനറല്‍ മനേക ജയിന്‍, കാബിനറ്റ്‌ സെക്രട്ടറി ഇന്‍കാ പെലൂബ്‌, കേസി സിറ്റി കൗണ്‍സില്‍ മേയര്‍ ബ്രൂക്‌, സി. ശ്രീനിവാസന്‍,  FIAV പ്രസിഡന്റ്‌ വാസന്‍ ശ്രീനിവാസന്‍ തുടങ്ങിയവരും ഓണാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കും. ചടങ്ങില്‍ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
ചിത്രരചനയും കളറിംഗും 10.30-ന്‌ ആരംഭിക്കും. വടംവലി മത്സരം തുടങ്ങുന്നത്‌ 11 മണിക്കായിരിക്കും. 
For more details
Shaji Varghese 0401 865 790
Udayan 0412 494 126
Jismon Kurien 0431 819 242
Vijesh K Vijayan 0411 221 383

ടിക്കറ്റ്‌ നിരക്കുകള്‍ മുതിര്‍ന്നവര്‍ക്ക്‌ 20 ഡോളര്‍
4-12 വയസിലുള്ള കുട്ടികള്‍ക്ക്‌ 10 ഡോളര്‍

Venue
Springvale Town Hall
397, Springvale Road
Springvale VIC 3171