Breaking News

Trending right now:
Description
 
Aug 25, 2014

ഷിക്കാഗോയില്‍ തപസ്‌ ധ്യാനം സെപ്‌റ്റംബര്‍ 12 മുതല്‍ 14 വരെ

image ഷിക്കാഗോ: മൂന്നുദിവസം താമസിച്ചു നടത്തുന്ന ഉപവാസ ധ്യാനം (തപസ്‌ ധ്യാനം)  സെപ്‌റ്റംബര്‍ 12,13,14 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ്‌ കണ്ടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഷിക്കാഗോയില്‍ നടത്തപ്പെടുന്നു. 

ടെക്‌നി ടവേഴ്‌സ്‌ കോണ്‍ഫറന്‍സ്‌ ആന്‍ഡ്‌ റിട്രീറ്റ്‌ സെന്ററില്‍ സെപ്‌റ്റംബര്‍ 12 വെള്ളിയാഴ്‌ച രാവിലെ 9.30-ന്‌ തുടങ്ങുന്ന ധ്യാനം 14 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ സമാപിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. 

പി.ഡി. തോമസ്‌ (വക്കച്ചന്‍ പുതുക്കുളം) 847 714 1234, 847 924 8079 
ആന്റണി ആലുംപറമ്പില്‍ (708 890 4418)
ലില്ലി തച്ചില്‍ (708 253 5258)
മിനി നെടുങ്ങോട്ടില്‍ (630 677 5434)

Addres
2001 Waukegan Road, Technni, IL 60082