Breaking News

Trending right now:
Description
 
Aug 22, 2014

ഇന്ദു മേനോന്‌ യുവ എഴുത്തുകാര്‍ക്കുള്ള കേന്ദ്ര പുരസ്‌ക്കാരം

image
യുവ എഴുത്തുകാര്‍ക്ക്‌ കേന്ദ്ര സാഹിത്യ അക്കാഡമി നല്‍കുന്ന അവാര്‍ഡിന്‌ മലയാളിയായ ഇന്ദു മേനോന്‍ അര്‍ഹായി. ചുംബന ശബ്ദതാരാവലി എന്ന ചെറുകഥാ സമാഹാരത്തിനാണ്‌ പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.
ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള അവാര്‍ കെ വി രാമ നാഥന്‌ ലഭിച്ചു. 
35 വയസില്‍ താഴെയുള്ള എഴുത്തുകാര്‍ക്ക്‌ കേന്ദ്ര സാഹിത്യഅക്കാഡമി നല്‍കുന്ന അംഗീകാരമാണ്‌ പുരസ്‌കാരം.