Breaking News

Trending right now:
Description
 
Aug 22, 2014

അബര്‍ദീന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്‌റ്റ്‌ 30-ന്‌

image
അബര്‍ദീന്‍ മലയാളി അസോസിയേഷന്‍ ഓഗസ്‌റ്റ്‌ 30-ന്‌ ഓണം ആഘോഷിക്കുന്നു. 11 മണിക്ക്‌ Howes Road -ലെ Heathryburn School -ലാണ്‌ ആഘോഷപരിപാടികള്‍. ഏവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

For more details
Email: aberdeenmalayaleeassociation@gmail.com
Web: www.aberdeenmalayalee.com

Email: aberdeenmalayaleeassociation@gmail.com
Web: www.aberdeenmalayalee.com

KJ Joseph 07724501558
Biju Krishnan 07455887660