Breaking News

Trending right now:
Description
 
Aug 22, 2014

യേശുദാസിന്‌ സിഡ്‌നിയില്‍ ഹൃദ്യമായ സ്വീകരണം

Vinod Mathai
image യൂഫോറിയ ഇവന്റ്‌സ്‌ സംഘടിപ്പിക്കുന്ന ദ ലജന്റ്‌ കോള്‍ഡ്‌ യേശുദാസ്‌ ഇവന്റിനായി യേശുദാസ്‌ സിഡ്‌നിയില്‍ എത്തിച്ചേര്‍ന്നു. പരിപാടിയുടെ പ്ലാറ്റിനം സ്‌പോണ്‍സറും കോമണ്‍വെല്‍ത്ത്‌ബാങ്കിന്റെ മോര്‍ട്ട്‌ഗേജ്‌ മാനേജരുമായ ജാക്ക്‌ എംബരിക്കയുടെ നേതൃത്വത്തില്‍ യേശുദാസിന്‌ സ്വീകരണം നല്‌കി. വിജയ്‌ യേശുദാസ്‌, ശ്വേത മോഹന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

23-ന്‌ സിഡ്‌നി ടൗണ്‍ഹാളിലാണ്‌ യേശുദാസിന്റെ പരിപാടി. പിരമിഡ്‌ വീഡിയോ ഫ്‌ളെമിംഗ്‌ടണ്‍, ഡഷ്‌സ്‌പൈസസ്‌, പെന്‍ഡില്‍ഹില്‍ എന്നിവിടങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്‌. സണ്‍ലീഗലാണ്‌ പരിപാടിയുടെ ഗോള്‍ഡ്‌ സ്‌പോണ്‍സര്‍. മായാ ഡാ ധാബ, ഡെമാല്‍സ്‌, ഫ്‌ളെക്‌സി ഫിനാന്‍ഷ്യല്‍, പിഎഫ്‌ജി മണി എന്നിവരാണ്‌ സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍, ടിഎസ്‌എശ്‌, കറന്‍സി എക്‌സ്‌ചേഞ്ച്‌ ഇന്റര്‍നാഷണല്‍, ജഗന്‍ കാര്‍പെന്ററി മൊബൈല്‍ സര്‍വീസ്‌ എന്നിവരാണ്‌ ബ്രോണ്‍സ്‌ സ്‌പോണ്‍സേഴ്‌സ്‌. കാശി ഇന്ത്യന്‍ റസ്‌റ്ററന്റാമ്‌ കേറ്ററിംഗ്‌ പാര്‍ട്‌ണര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0424 800441, www.bookticket.com.au

24-ന്‌ യേശുദാസ്‌ ലൈവ്‌ ഷോ മെല്‍ബണിലെ റോബര്‍ട്ട്‌ ബ്ലാക്ക്‌ വുഡ്‌ ഹാളില്‍ വൈകുന്നേരം നടക്കും. ദ ഇന്ത്യന്‍ സണ്‍ ആണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.