Breaking News

Trending right now:
Description
 
Aug 21, 2014

ഇല്ലാവാര മലയാളി അസോസിയേഷന്‍ ഓഗസ്‌റ്റ്‌ 30-ന്‌ ഓണം ആഘോഷിക്കുന്നു

image ഇല്ലാവാര മലയാളി അസോസിയേഷന്‍ (IMA) വൂളന്‍ഗോംഗില്‍ ഓഗസ്‌റ്റ്‌ 30-ന്‌ ഓണം ആഘോഷിക്കുന്നു. രാവിലെ 10 മണിക്കാണ്‌ ഓണാഘോഷങ്ങള്‍ തുടങ്ങുക. പിഷാരടി, ധര്‍മജന്‍ ടീമിന്റെ കോമഡി ഷോയാണ്‌ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം ചെണ്ടമേളം, പുലികളി, ഡാന്‍സ്‌, തിരുവാതിര, ഡി.ജെ., പൂക്കളം, വടംവലി മത്സരം തുടങ്ങിയവയുമുണ്ടാകും.

Venue
Wollongong Town Hall WOLLONGONG

For more information contact
info@ima.net.au