Breaking News

Trending right now:
Description
 
Aug 19, 2014

ഒർലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ ആചരിച്ചു.

Johnson Punchakkonam
image ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ ആഗസ്റ്റ്‌ 16, 17 തീയ
തികളിൽ ആചരിച്ചു. 16 -ാം തീയതി ‍ ശനിയാഴ്ച 4.30 നു ധ്യാനപ്രസംഗത്തിനു ഫാ.സഖറിയ ഫിലിപ്പ് നേതൃത്വം നല്കി. 17-ാം തീയതി ഞായറാഴ്ച രാവിലെ 9.00-ക്ക് പ്രഭാത നമസ്കാരവും വി. കൂര്‍ബ്ബാനയും, തുടർന്ന് ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും,നേര്‍ച്ചവിളമ്പും നടന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ.സഖറിയ ഫിലിപ്പ് , ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ നേതൃത്വം നല്കി.