Breaking News

Trending right now:
Description
 
Aug 13, 2014

തങ്കമ്മ മാനുവല്‍ പടമ്മാട്ടുമ്മേല്‍ നിര്യാതയായി

image ചങ്ങനാശേരി: പടമ്മാട്ടുമ്മേല്‍ പരേതനായ പി.സി. മാനുവലിന്റെ ഭാര്യ തങ്കമ്മ മാനുവല്‍ (89) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടരയ്‌ക്ക്‌ എടത്വ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍. പാണ്ടങ്കരി പുഞ്ചായിച്ചിറ കുടുംബാംഗമാണ്‌. മക്കള്‍: ചാള്‍സ്‌ മാനുവല്‍ (ചാര്‍ളി - കാനഡ), ഹന്‍സി സെബാസ്റ്റ്യന്‍, ലൗലി സിറിയക്‌ (അമേരിക്ക), ഉഷ കുര്യാച്ചന്‍ (കുവൈറ്റ്‌), ജിറ്റി മാനുവല്‍ (കുവൈറ്റ്‌), റെസി ജിമ്മി (കുവൈറ്റ്‌). മരുമക്കള്‍: മറീന ചാള്‍സ്‌ കൊച്ചുമുട്ടം, തൊടുപുഴ, സെബാസ്റ്റ്യന്‍ കുര്യന്‍ (അപ്പച്ചന്‍കുട്ടി) മുക്കാടന്‍ ചങ്ങനാശേരി, സിറിയക്‌ ചെത്തിപ്പുരയ്‌ക്കല്‍ എടത്വ, കുര്യച്ചന്‍ നെടുംതടത്തില്‍ പോത്താനിക്കാട്‌, റാണി ഉമ്മാത്തറ തോപ്പുംപടി, ജിമ്മി കീഴേത്ത്‌ ആരക്കുന്നം.