Breaking News

Trending right now:
Description
 
Aug 11, 2014

ഓട്ടോയില്‍ തകരുന്ന സദാചാരം

Laly
image തമിഴ് നാട്ടിലെ ഷെയര്‍ ഓട്ടോ... ഒന്നു സഞ്ചരിക്കേണ്ടത് തന്നെയാണു... മാക്സിമം ആള്‍ക്കാരെ കയറ്റുക എന്നതുആണു ഓട്ടോ ക്കാരുടെ പോളിസി... ഒരു പൂച്ചക്കിരിക്കാനുള്ള സ്ഥലമെങ്കിലുമുണ്ടെങ്കില്‍ അഞ്ചു പേരെങ്കിലും തിക്കിക്കയറുന്നതാണു യാത്രക്കാരുടെയും പോളിസി... ആണിന്റെ മടിയില്‍ പെണ്ണും പെണ്ണിന്റെ മടിയില്‍ ആണും ഒരു മടിയും കൂടാതെയിരിക്കും.. അതിനിടയില്‍ ചിലര്‍ സംസാരിക്കുമ്പോഴാണു അതില്‍ മലയാളികളുമുണ്ടെന്നറിയുന്നത്.. ആര്‍ക്കും ഒരു പ്രശനവുമില്ല.. ആരെങ്കിലും ഗര്‍ഭിണികളായതായുമറിയില്ല. ഓരോഴുത്തര്‍ക്കും അവനവന്റേതായ ലക്ഷ്യങ്ങളും തിരക്കുകളുമുണ്ട്... 

എന്നാല്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയാല്‍ അപ്പോ തുടങ്ങും സദാചാരകല്പനകള്‍... അയ്യേ..!!, ശ്ശെ..!! ഊഹും..!! തുടങ്ങിയ ചേഷ്ടകളോടെ..

 


മലയാളികളെപ്പോലെ ഇത്രയും കടുത്ത കപട സദാചാരം പുലര്‍ത്തുന്ന ജനത എവിടെയെങ്കിലുമുണ്ടോ?

(വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍.)

lalyniyas@gmail.com