Breaking News

Trending right now:
Description
 
Aug 10, 2014

ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ മത്സരം മെല്‍ബണില്‍

image മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ ഓസ്‌ട്രേലിയ വോളി ബോള്‍ മത്സരം ഓഗസ്റ്റ്‌ 23 ശനിയാഴ്‌ച രാവിലെ 10 മുതല്‍ വൈകിട്ട്‌ അഞ്ചുവരെ സ്‌പ്രിംഗേഴ്‌സ്‌ ലയ്‌ഷെര്‍ സെന്ററില്‍ നടത്തപ്പെടുന്നു.

വിജയികള്‍ക്ക്‌ 1001 ഡോളര്‍ കാഷ്‌ അവാര്‍ഡും എവര്‍റോളിംഗ്‌ ട്രോഫിയുമാണ്‌ സമ്മാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ഷാജി വര്‍ഗിസ്‌ 0401865790
വിജേഷ്‌ വിജയന്‍ 0411221383