Breaking News

Trending right now:
Description
 
Aug 09, 2014

ബ്രിസ്‌ബനില്‍ അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷം

image ബ്രിസ്‌ബന്‍ മലയാളികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ഓഗസ്റ്റ്‌ 16 -ാം തിയതി ആഘോഷിക്കുന്നു. അങ്കമാലി അയല്‍ക്കൂട്ടമാണ്‌ വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടുകൂടിയ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌.

ഓഗസ്റ്റ്‌ 16 ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ഇപ്‌സ്‌ വിച്ച്‌ ക്യൂന്‍സ്‌ പാര്‍ക്കിലാണ്‌ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.

For more details, contact programme covenors

ഷാജി തേക്കാനത്ത്‌ 040 135 2044
സിജോ ജോസ്‌ 041 143 1636
ജോബി മാഞ്ഞൂരാന്‍ 041 257 1943
തോമസ്‌ ജോസഫ്‌ 040 197 7753
ഹണി പൈനാടത്ത്‌ 042 626 2001

Venue
10 A, Milford Street, Ipswich