Breaking News

Trending right now:
Description
 
Aug 09, 2014

വിയന്നയില്‍ ധ്യാനം ഒക്‌ടോബര്‍ 17,18 തീയതികളില്‍

image വിയന്ന: പ്രശസ്‌ത സുവിശേഷ പ്രഘോഷകന്‍ ഫാ.ജോര്‍ജ്‌ പനയ്‌ക്കല്‍ നയിക്കുന്ന സുവിശേഷ പ്രഘോഷണം ഒക്ടോബര്‍ 17, 18 തീയതികളില്‍ വിയന്നയില്‍.

ആം താബോര്‍ പ്രാര്‍ഥനാ കൂട്ടായ്‌മയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ വിയന്ന സ്‌റ്റാറ്റ്‌ ലൗ ഇടവക ദേവാലയത്തില്‍ സുവിശേഷ പ്രഘോഷണം നടത്തപ്പെടുന്നത്‌.

വിശദ വിവരങ്ങള്‍ക്ക്‌: റോയി വെള്ളൂക്കുന്നേല്‍ 069911984514