Breaking News

Trending right now:
Description
 
Aug 09, 2014

ഉര്‍വശിയുടെ പ്രസവത്തെ ചൊല്ലി ഓണ്‍ലൈന്‍ പത്രത്തില്‍ വായനക്കാര്‍ തമ്മില്‍ അടി

image

 • ഉര്‍വശിയുടെ പ്രസവത്തെ ചൊല്ലി പ്രമുഖ ഓണ്‍ ലൈന്‍ പത്രത്തില്‍ വായനക്കാര്‍ തമ്മിലടി. രണ്ടാം വിവാഹത്തില്‍ ഉര്‍വശി ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‌കിയിരുന്നു. ഉര്‍വശി കഴിഞ്ഞ വര്‍ഷമാണ്‌ കുടുംബ സുഹൃത്തായ പുനലൂര്‍ സ്വദേശിയെ വിവാഹം കഴിച്ചത്‌. ഈ വര്‍ഷം മാര്‍ച്ചുമാസമാണ്‌ ഉര്‍വശി തന്റെ വിവാഹ കാര്യം പരസ്യമാക്കിയത്‌. 

  മൂത്ത മകള്‍ കുഞ്ഞാറ്റയ്‌ക്കു വേണ്ടി ആദ്യഭര്‍ത്താവുമായി നിയമയുദ്ധം നടന്നതിനാല്‍ വിവാഹകാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. 
  എന്നാല്‍ മാര്‍ച്ചില്‍ വിവാഹിതയായ ഉര്‍വശി നാലു മാസം കൊണ്ടു പ്രസവിച്ചത്‌ സദാചാര വിരുദ്ധമാണെന്നു ആരോപണവുമായി ചില വായനക്കാര്‍ രംഗത്തു വന്നത്‌. നാലുമാസമാണോ സിനിമ നടിമാരുടെ പ്രസവകാലാവധിയെന്നാണ്‌ ചിലരുടെ ചോദ്യം. എന്തായാലും ചില വായനക്കാര്‍ ഈ വിഷയത്തില്‍ സഭ്യതയുടെ അതിരു ലംഘിക്കുന്ന അഭിപ്രായ പ്രകടനമാണ്‌ നടത്തിയിരിക്കുന്നത്‌.
  Christo Chiramukhathu ·  Top Commenter · K.K.N.M.H.S Konni
  ഹാ...ഹാ...ഞാന്‍ ഒന്ന് ഉറക്കെ ചിരിച്ചോട്ടേ...! നമ്മുടെ ജീവശാസ്ത്രകാരന്‍മാരന്‍ എല്ലാം മണ്ടന്‍മാരാണ്...കാരണം അവരു പറയുന്നത് ഒരു മനുഷ്യസ്ത്രീയുടെ ഗര്‍ഭകാലഘട്ടം 9 മാസത്തിലധികമാണെന്നാണ്...പക്ഷേ, സിനിമാനടികളുടെ കാര്യത്തില്‍ അത് തെറ്റാണെന്ന് ഈ മണ്ടന്‍മാര്‍ക്കറിയില്ല...!

  കാരണം, സിനിമാ നടി ഉര്‍വ്വശിയുടെ (രണ്ടാം...?) വിവാഹം നടന്നത് ഈ വര്‍ഷം മാര്‍ച്ച് അവസാന ആഴ്ചയിലാണ്...ഇന്നേക്ക്, നാലുമാസമേ കഴിഞ്ഞിട്ടുള്ളു ....അപ്പോഴേക്കും ദാ...ആ .സിനിമാനടി പ്രസവിച്ചു....!

  അപ്പോള്‍ ഇനിമുതല്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്....സാധാരണ മനുഷ്യസ്ത്രീയുടെ ഗര്‍ഭകാലമാണ്...9++ മാസം എന്നത്..എന്നാല്‍ ഒരു സിനിമാനടിക്ക് ചിലപ്പോള്‍ ആ സ്ഥാനത്ത് വെറും ആഴ്ചകള്‍ മതി, ചിലപ്പോള്‍ ദിവസങ്ങള്‍ മതി...ചിലപ്പോള്‍ കല്യാണമേ വേണ്ടയെന്നും വരാം...!

  അല്ലെങ്കില്‍ തന്നെ കല്യാണത്തിനു മുന്‍പേ പലതവണ പെറുന്നതാണെല്ലോ ഒരു സിനിമാനടിയാകാന്‍ വേണ്ട അടിസ്ഥാന യോഗ്യത...!
  • Lisa Maria ·  Top Commenter
   തനിക്കു സിനിമാ നടിമാരോട് എന്താണിത്ര അവജ്ഞ? ഇതൊരുതരം മാനസിക രോഗമാണ്. 

   ഒരു കുടുംബ ജീവിതം തകർന്നപ്പോൾ അവർ ജീവിതത്തിൽ താങ്ങും തണലുമാകാൻ മറ്റൊരാളെ ഇഷ്ടപ്പെട്ടു. കല്യാണത്തിന് മുൻപ് തന്നെ ഗർഭണി ആയിക്കാണും. അവരും ജീവിക്കട്ടെടോ.
  • Aju Mathew · Works at Health care
   yes u r right ee pullikkaranu ellathinodum oru pucha bhavam anu,oru nalla chinda kanarilla,ellam thettu,lot of time i saw his comment,ento onnum nadakkathathinte oru vishamam undu
  • Firefly Shine
   ജീവിതത്തിൽ എന്തോ വലിയ frustration ഉള്ള ആളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ അവർ വിവാഹത്തിന് മുൻപേ ഗര്ഭിണി ആയാലും അതിനു ശേഷം ആയാലും ഇയൾക്കെന്ന ഇത്ര ചൊറിച്ചിൽ????
 • Abhilash Paul ·  Top Commenter · Calicut university
  ആരൊക്കെ ,എന്തൊക്കെ പറഞ്ഞാലും ഉർവശിയുടെ ജീവിതത്തിനു പുതിയ അർത്ഥമുണ്ടയിരിക്കുന്നു ,അഭിനന്ദനങ്ങൾ ..
 • Devi Dream
  ഉർവശി ഒരു ഇന്റർവ്യൂ തന്നത് മാർച്ച്‌ 2014 . അതിൽ അവർ പറയുന്നുണ്ട് കല്യാണം കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു എന്ന് ...അതായതു നവംബർ 2013 . അവര്ക് പരസ്പരം പരിചയം 2009 മുതൽ ഉണ്ട് എന്ന് പറയുന്നു .. അപ്പൊ പിന്നെ എന്താ പ്രശ്നം.. christo ഒരിക്കലും ഒരു സ്ത്രീയെ കുറിച്ചും നല്ലത് പറയുന്നത് കണ്ടിട്ടില്ല ഇവിടുത്തെ കംമെന്റ്സ്കളിൽ.. എല്ലാ സ്ത്രീകളോടും ഇങ്ങനെയാണോ... ആദ്യമായ് ആൾകാർ പ്രതികരിക്കുന്നത് കാണുന്നത്.. ഇതിനെതിരെ.